സാധാരണ വാഹനങ്ങൾ എത്തിപ്പെടാൻ ബുദ്ധിമുട്ടുന്ന പലമലനിരകളിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും KSRTC സർവീസ് ഉണ്ട്. കുടിയേറ്റ പ്രദേശങ്ങളും ആദിവാസി മേഖലകളുമൊക്കെ ഇതിൽ പെടും. KSRTC യുടെ അത്തരം ചില സ്പെഷൽ റൂട്ടുകൾ പരിചയപ്പെടാം.
മനോഹരമായ യാത്രയാണ് ഗവി റൂട്ടിലുള്ളത്.
പത്തനംതിട്ട, കുമളി എന്ന് വിടങ്ങളിൽ നിന്ന് ഗവിയിലേക്ക് സർവ്വീസ് ഉണ്ട്.
പത്തനംതിട്ട, കുമളി എന്ന് വിടങ്ങളിൽ നിന്ന് ഗവിയിലേക്ക് സർവ്വീസ് ഉണ്ട്.
വന്യമൃഗങ്ങളെ അടുത്ത് കാണാനും വനഭംഗി ആസ്വദിക്കാനും റൂട്ടാണിത്.
ഇതുവഴി ഉയിട്ടിയിലേക്കും സർവ്വീസ് ഉണ്ട്.
ഇതുവഴി ഉയിട്ടിയിലേക്കും സർവ്വീസ് ഉണ്ട്.
ചെറു വെള്ളച്ചാട്ടങ്ങളും അരുവികളും നിറഞ്ഞ മനോഹരമായ റൂട്ടാണിത്.
മൂന്നാറിലെ തേയില തോട്ടങ്ങളുടെ ഭംഗി ആസ്വദിച്ച് യാത്രാ നടത്താവുന്ന പാത.മറയൂർ ഇൗ പാതയിലാണ്.
കാപ്പിച്ചെടികൾ ഏലക്കാടുകൾ ഇടക്കിടെ കാണുന്ന വലിയ കൊക്കകൾ എന്നിവയ്ക്ക് ഇടയിലൂടെ കടന്നു പോകുന്ന പാത.
*
നെടുങ്കണ്ടം, ഉദുമ്പൻ ചോലയു മൊക്കെ ഇൗ പാതയിലാണ്.
*
നെടുങ്കണ്ടം, ഉദുമ്പൻ ചോലയു മൊക്കെ ഇൗ പാതയിലാണ്.
മോട്ടക്കുന്നുകളുടെയും ചോലക്കാടുകളുടെയും മനോഹാരിത നുകർന്നൊരു യാത്ര ഈരാറ്റുപേട്ട ഡിപ്പോയാണ് സർവീസ് നടത്തുന്നത്.
വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ക്കൂടി യും കർണ്ണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലൂടെയുമുള്ള യാത്രയാണ് ഈ റൂട്ടിന്റെ പ്രത്യകത.
K Kറോഡ് എന്നറിയപ്പെടുന്ന റൂട്ടിലൂടെ, തീയിലക്കാടുകളും മലനിരകളും താണ്ടി ഒരു യാത്ര. കുട്ടിക്കാനം, പരുന്തും പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടിയാണ് ഇൗ റൂട്ട് കടന്നോകുന്നത്.
വിതുരയിൽ നിന്നും തേയിലക്കാടുകൾക്കിടയിലൂടെ ബോണക്കാട്ടേക്കുള്ള പാത.പ്രസിദ്ധമായ അഗസ്ത്യാകൂട ട്രെക്കിങ്ങ് ന്റെ ബേസ്‌ക്യാമ്പാണ് ബോണക്കാട്.
*
പൈനാവ് കുളമാവ് റോഡുകൾ അർധ നിത്യഹരിതവനങ്ങൾ കാഴ്ചക്കാരായി എത്തുന്ന വന്യമൃഗങ്ങൾഎന്നിവയാൽ ഏറെ സുന്ദരമാണീ റൂട്ട്.
പൈനാവ് കുളമാവ് റോഡുകൾ അർധ നിത്യഹരിതവനങ്ങൾ കാഴ്ചക്കാരായി എത്തുന്ന വന്യമൃഗങ്ങൾഎന്നിവയാൽ ഏറെ സുന്ദരമാണീ റൂട്ട്.
ഗോത്ര വർഗ്ഗക്കാരും കുടിയേറ്റക്കാരുമൊക്കെ പാർക്കുന്ന മലനിരയാണ് പട്ടയ കുടി ടൂറിസ്റ്റ് കേന്ദ്രമായ മീനു ളി യാൻ പാറ പട്ടയ കുടിയോട് ചേർന്നു കിടക്കുന്നു.
വൻമലനിരകളും തണുത്ത കാലാവസ്ഥയുമാണ് ഈ പാതയുടെ പ്രത്യാകത.
കക്കാടംപൊയിൽ നിലമ്പൂർ എന്നിവ അടുത്താണ്.
കക്കാടംപൊയിൽ നിലമ്പൂർ എന്നിവ അടുത്താണ്.
ഇൗ റൂട്ടിൽ തിരുവമ്പാടി മുതൽ വനമേഖല യാണ്.പുല്ലൂരാപാറ ആനക്കാം പോയിൽ എന്നിവ താണ്ടിയാണ് മുത്തപ്പൻ പുഴയിൽ എത്താൻ കഴിയുക.
കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയർന്ന മലയായ വെള്ളരിമല ഇവിടെ തുടങ്ങുന്നു.
കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയർന്ന മലയായ വെള്ളരിമല ഇവിടെ തുടങ്ങുന്നു.
പ്രസിദ്ധമായ ആതിരപ്പള്ളി വെള്ളച്ചാട്ടം ഇൗ റൂട്ടിലാണ്.
വാൽപ്പാറ മലനിരകളും ഇൗ യാത്ര മനോഹരമാക്കുന്നു.
വാൽപ്പാറ മലനിരകളും ഇൗ യാത്ര മനോഹരമാക്കുന്നു.
കുടിയേറ്റ മേഖലകളായ ഉദയഗിരി ആലക്കോട് എന്നിവ കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ഹിൽ സ്റ്റേഷനുകൾ ആണ്.
തിരുവനന്തപുരത്തെ മറ്റൊരു മനോഹര പാത. മികച്ച യാത്രാനുഭവം തേടുന്നവർക്ക് പൊന്മുടിയിലേക്ക് യാത്ര പോകാം. കാടും മലനിരകളും ഒരുക്കുന്ന അനുഭവങ്ങളാണ് ഇൗ റൂട്ട് സമ്മാനിക്കുന്നത്.
#കുടിയാൻമല_വൈതൽ മല.
കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരമുള്ള മാലയായ വൈതൽ മല സന്ദർശിക്കാൻ ഇൗ റൂട്ടിനെ ആശ്രയിക്കാം.
മധ്യകേരളത്തിൽ നിന്നും കുടിയേറിപ്പാർത്തവരുടെ നാടാണ് കൊന്നക്കാട് ഗ്രാമ ഭംഗി കണ്ടൊരു യാത്രക്ക് ഇൗ റൂട്ടിനെ ആശ്രയിക്കാം'
#ചെമ്പകപ്പാറ_കോട്ടൂർ.
തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തിന് സാമാന്തരമായാണ് ചെമ്പക പാറ കോട്ടൂർ പാത.*
തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തിന് സാമാന്തരമായാണ് ചെമ്പക പാറ കോട്ടൂർ പാത.*
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ പാലക്കുഴിയും ഒരു കുടിയേറ്റ മേഖലയാണ് പാലക്കുഴി വെള്ളച്ചാട്ടത്തിലേക്ക് ഇൗ റൂട്ടിലൂടെ സഞ്ചാരികൾ എത്തുന്നു.
കടപ്പാട്:- #ബാലരമ
No comments:
Post a Comment